ഇംഗ്ലീഷിൽ എഴുതൂ , മംഗ്ലീഷ് അതിന്റെ മലയാളം വാക്കിലേക്ക് അത് എളുപ്പത്തിലും വേഗത്തിലും എല്ലാ സുരക്ഷയോടും കൂടി മാറ്റുന്നു
മംഗ്ലീഷ് നിങ്ങളുടെ ടൈപ്പിംഗ് സ്വഭാവം പഠിച്ചു ടൈപ്പ് ചെയ്യുമ്പോൾ തന്നെ അടുത്ത വാക്കുകൾ മുൻകൂട്ടി കാണിക്കുന്നു
മംഗ്ലീഷ് കീബോർഡ് ഉപയോഗിച്ചു ഏതു ആപ്പിലും മലയാളം സംസാരിച്ചു വേഗത്തിൽ text ആക്കി മാറ്റാം.